കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി; കോടിയേരിയും കുമ്മനവും തമ്മില്‍ കണ്ടാല്‍ കുത്തിക്കൊല്ലാത്തിടത്തോളം ഇത് രാഷ്ട്രീയ കൊലപാതകമല്ല, ചില മാനസിക രോഗികളുടെ വെറിമാത്രം

 


കണ്ണൂര്‍: (www.kvartha.com 09.05.2018) കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ് ബുക്ക് പേജിലൂടെയാണ് താരത്തിന്റെ പ്രതികരണം. കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തികൊല്ലാത്ത കാലത്തോളം ഇപ്പോള്‍ സംഭവിക്കുന്നതിനെ രാഷ്ട്രീയ കൊലപാതകമെന്ന് വിളിക്കരുതെന്നാണ് ഹരീഷിന്റെ പരിഹാസം.

 കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി; കോടിയേരിയും കുമ്മനവും തമ്മില്‍ കണ്ടാല്‍ കുത്തിക്കൊല്ലാത്തിടത്തോളം ഇത് രാഷ്ട്രീയ കൊലപാതകമല്ല, ചില മാനസിക രോഗികളുടെ വെറിമാത്രം

പോസ്റ്റിന്റെ പൂര്‍ണരൂപം:

കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും കണ്ടാല്‍ പരസ്പരം കുത്തികൊല്ലാത്ത കാലത്തോളം ഇത് രാഷ്ട്രീയ കൊലപാതകമല്ല. കുറച്ച് മാനസിക രോഗികള്‍ തമ്മില്‍ നടത്തുന്ന മാനസിക വെറി മാത്രമാണ്. കണ്ണൂരില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളത്തിന് മുന്‍പ് അന്താരാഷ്ട്ര നിലവാരമുള്ള മാനസിക ആരോഗ്യ കേന്ദ്രങ്ങളാണ് വേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )



 Keywords: Hareesh Peradi Facebook post against Kannur murder, Kannur, News, Murder case, Cine Actor, Cinema, Facebook, Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia