കൊച്ചി: (www.kvartha.com 29.05.2017) നടൻ സിജു വിൽസൺ വിവാഹിതനായി. ഏറെകാലമായി പ്രണയത്തിലായിരുന്ന ശ്രുതിയാണ് വധു. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിജു ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ നായകനുമായി. മുംബൈയിൽ ഒരു കമ്പനിയിലാണ് ശ്രുതി ജോലി ചെയ്യുന്നത്.
ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരായതിനാൽ രാവിലെ ഹിന്ദുമത ആചാരപ്രകാരവും വൈകിട്ട് ക്രിസ്തീയ ആചാരപ്രകാരവും വിവാഹ ചടങ്ങുകൾ നടത്തി. ആലുവ സെൻറ് ഡൊമിനിക്സ് ദേവാലയത്തിലായിരുന്നു ക്രൈസ്തവ വിവാഹം. തുടർന്ന് അങ്കമാലി കൺവെൻഷനിൽ വിരുന്നും നടന്നു.
നിവിൻ പോളി, അൽഫോൻസ് പുത്രൻ, ശബരീഷ് വർമ, കൃഷ്ണ ശങ്കർ, ഷറഫുദ്ദീൻ, ശേഖർ മേനോൻ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. ആലുവയിൽ നിന്നുള്ള സിനിമാ സംഘത്തിലെ പ്രധാനികളിൽ ഒരാളാണ് സിജു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Actor Siju Wilson who became a household name after movies such as Neram and Premam had a 'Happy Wedding' with his longtime love Sruthi on May 28 at Kochi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.