ഹലാലായ പ്രണയവുമായി സകരിയ വരുന്നു

 


(www.kvartha.com 13.10.2019) സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാളസിനിമാ ഇന്‍ഡസ്ട്രിയില്‍ താരമായി മാറിയ നവാഗത സംവിധായകന്‍ സകരിയയുടെ രണ്ടാം വരവ് 'ഹലാലായ പ്രണയ'വും കൊണ്ട്. 'ഹലാല്‍ ലൗ സ്റ്റോറി'യാണ് സകരിയയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിക് അബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സകരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും

ഹലാലായ പ്രണയവുമായി സകരിയ വരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cinema, Entertainment, News, Malayalam, Zakariya, Ashiq Abu, 'Halal Love Story'; First look poster of Zakariya picture released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia