Guns and Gulaabs | ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ വെബ് സീരീസ്; 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സി'ന്റെ ടീസര്‍ പുറത്തിറങ്ങി
Sep 24, 2022, 13:07 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ വെബ് സീരീസ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സി'ന്റെ ടീസര്‍ പുറത്തിറങ്ങി.
രാജ് ആന്‍ഡ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദോരു, കൃഷ്ണ ഡി കെ എന്നിവരാണ് സീരീസിന്റെ സംവിധാനം. 1990 കളില്‍ നടക്കുന്ന കഥയാണ് സീരീസില്‍ അവതരിപ്പിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാനെ കൂടാതെ രാജ്കുമാര് റാവു, ആദര്‍ശ് ഗൗരവ്, സുമന് കുമാര്‍, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും വേഷമിടുന്നുണ്ട്. നെറ്റ്ഫ് ളിക്സിലാണ് സീരീസ് റിലീസ് ചെയ്യുന്നത്.
രാജ് ആന്‍ഡ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദോരു, കൃഷ്ണ ഡി കെ എന്നിവരാണ് സീരീസിന്റെ സംവിധാനം. 1990 കളില്‍ നടക്കുന്ന കഥയാണ് സീരീസില്‍ അവതരിപ്പിക്കുന്നത്.
Keywords: Guns and Gulaabs teaser: Raj & DK explore man's dark side in new Netflix series with Rajkummar Rao, Dulquer Salman, Kochi, News, Cinema, Entertainment, Dulquar Salman, Video, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

