SWISS-TOWER 24/07/2023

Guns and Gulaabs | ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ വെബ് സീരീസ്; 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സി'ന്റെ ടീസര്‍ പുറത്തിറങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ വെബ് സീരീസ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സി'ന്റെ ടീസര്‍ പുറത്തിറങ്ങി.
ദുല്‍ഖര്‍ സല്‍മാനെ കൂടാതെ രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, സുമന്‍ കുമാര്‍, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും വേഷമിടുന്നുണ്ട്. നെറ്റ്ഫ് ളിക്സിലാണ് സീരീസ് റിലീസ് ചെയ്യുന്നത്.

Guns and Gulaabs | ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ വെബ് സീരീസ്; 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സി'ന്റെ ടീസര്‍ പുറത്തിറങ്ങി

രാജ് ആന്‍ഡ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദോരു, കൃഷ്ണ ഡി കെ എന്നിവരാണ് സീരീസിന്റെ സംവിധാനം. 1990 കളില്‍ നടക്കുന്ന കഥയാണ് സീരീസില്‍ അവതരിപ്പിക്കുന്നത്.


Keywords: Guns and Gulaabs teaser: Raj & DK explore man's dark side in new Netflix series with Rajkummar Rao, Dulquer Salman, Kochi, News, Cinema, Entertainment, Dulquar Salman, Video, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia