ഫെയ്സ്ബുക്ക് സിനിമാ കൂട്ടായ്മ നിര്‍മിക്കുന്ന ഹൃസ്വ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം; വന്‍ വാര്‍ത്താ പ്രാധാന്യം നേടിയ ആദ്യ ചിത്രത്തിന് ശേഷം പുതിയ സംരംഭം കൊണ്ട് സംഘടന ഉദ്ദേശിക്കുന്നത് സിനിമയിലേക്കുള്ള പ്രവേശനമെന്ന് രക്ഷാധികാരി
                                                 May 30, 2017, 23:01 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കൊച്ചി: (www.kvartha.com 30.05.2017) ഫെയ്സ്ബുക്ക് സിനിമാ കൂട്ടായ്മയായ ഗോഡ്സോണ്‍ സിനിമ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാമത്തെ ഹൃസ്വ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. കുപ്പിവള എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ജൂണ്‍, ജൂലൈ മാസത്തില്‍ ആരംഭിക്കുമെന്ന് സൊസൈറ്റി രക്ഷാധികാരി സോണി കല്ലറക്കല്‍ പറഞ്ഞു. കൂടാതെ സംഘടനയുടെ അടുത്ത ലക്ഷ്യം സിനിമാ നിര്‍മാണമാണെന്നും അദ്ദേഹം വ്യക്തമാക്കി. 
  
വളരെ പ്രാധാന്യമുള്ള ഒരു വേഷം ചെയ്യാന്‍ അഭിനയപാടവും ചുറുചുറുക്കുമുള്ള 20 നും 25 നും മധ്യേ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ആവശ്യമുണ്ടെന്നും മറ്റു താല്പര്യമുള്ള അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ഷോര്‍ട്ട് ഫിലിമുമായി സഹകരിക്കാമെന്നും സോണി പറഞ്ഞു. ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെ വിവിധ പ്രദേശത്തുള്ള ആളുകള്‍ ഒരുവര്‍ഷം മുമ്പ് പരിചയപ്പെടുകയും തുടര്‍ന്ന് രൂപീകരിക്കുകയും ചെയ്ത സംഘടനയാണ് ഗോഡ് സോണ്‍ സിനിമ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി.
 
സിനിമയില്‍ അഭിനയിക്കാനും സാങ്കേതികമായി പ്രവര്‍ത്തിക്കാനും താല്പര്യമുള്ളവരെ ഒരു കുടക്കീഴില് അണിനിരത്തി അവരുടെ സ്വപ്നങ്ങള്‍ തങ്ങളുടേതാക്കി മാറ്റി ഒരുമിച്ച് മുന്നോട്ട് പോകുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് രക്ഷാധികാരി പറഞ്ഞു. സൊസൈറ്റിയുടെ ആദ്യ ഹൃസ്വ സിനിമ 'മിറാക്കില്‍' കൂട്ടായ്മയിലൂടെ നിര്‍മിച്ചു എന്നതിനാല്‍ തന്നെ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
 
   ബന്ധപ്പെടേണ്ട നമ്പര്‍ : 9496226485, 7907253875. Whats App No: 9496226485. 
  
   (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) 
  
Summary: God's own cinema and charitable society attempts to make their second short film names Kuppivala is calling new comers who has got talent in acting. The society earlier made a film named Miracle. interested
 
വളരെ പ്രാധാന്യമുള്ള ഒരു വേഷം ചെയ്യാന്‍ അഭിനയപാടവും ചുറുചുറുക്കുമുള്ള 20 നും 25 നും മധ്യേ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ആവശ്യമുണ്ടെന്നും മറ്റു താല്പര്യമുള്ള അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ഷോര്‍ട്ട് ഫിലിമുമായി സഹകരിക്കാമെന്നും സോണി പറഞ്ഞു. ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെ വിവിധ പ്രദേശത്തുള്ള ആളുകള്‍ ഒരുവര്‍ഷം മുമ്പ് പരിചയപ്പെടുകയും തുടര്‍ന്ന് രൂപീകരിക്കുകയും ചെയ്ത സംഘടനയാണ് ഗോഡ് സോണ്‍ സിനിമ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി.
സിനിമയില്‍ അഭിനയിക്കാനും സാങ്കേതികമായി പ്രവര്‍ത്തിക്കാനും താല്പര്യമുള്ളവരെ ഒരു കുടക്കീഴില് അണിനിരത്തി അവരുടെ സ്വപ്നങ്ങള്‍ തങ്ങളുടേതാക്കി മാറ്റി ഒരുമിച്ച് മുന്നോട്ട് പോകുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് രക്ഷാധികാരി പറഞ്ഞു. സൊസൈറ്റിയുടെ ആദ്യ ഹൃസ്വ സിനിമ 'മിറാക്കില്‍' കൂട്ടായ്മയിലൂടെ നിര്‍മിച്ചു എന്നതിനാല്‍ തന്നെ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
Summary: God's own cinema and charitable society attempts to make their second short film names Kuppivala is calling new comers who has got talent in acting. The society earlier made a film named Miracle. interested
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.