തിരുവനന്തപുരം: (www.kvartha.com 05.12.2019) ബെസ്റ്റ് ഫിലിംസിന്റെ ബാനറില്‍ അനീഷ് ജെ കരിനാട് രചനയും സംവിധാനവും നിര്‍വഹിച്ച് ഇടക്കുന്നില്‍ സുനില്‍, എന്‍ ബി ബിലീഷ് എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ഫ്രീക്കന്‍സ് സിനിമയുടെ സെന്‍സറിങ് കഴിഞ്ഞു. ചിത്രം ഡിസംബര്‍ 13ന് പ്രദര്‍ശനത്തിനെത്തും. പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന കഥയും ഗാനങ്ങളുമാണ് ഫ്രീക്കന്‍സ് സിനിമയുടെ ഹൈലൈറ്റ് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
വ്യത്യസ്തമായ ഒരു പ്രണയകഥ ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ഫ്രീക്കന്‍സ് സിനിമയുടെ കേരള റിലീസിനൊപ്പം ഇതര സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും. അങ്കമാലി ഡയറീസ് ഫെയിം അനന്തുവും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം ബിജു സോപാനവും ഫ്രീക്കന്മാരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സുല്‍ഫിയ മജീദാണ് നായിക.
നിയാസ് ബക്കര്‍, കൊച്ചു പ്രേമന്‍, ഇന്ദ്രന്‍സ്, നെല്‍സണ്‍, വഞ്ചിയൂര്‍ പ്രവീണ്‍, കുളപ്പുള്ളി ലീല എന്നീ പ്രശസ്ത താരങ്ങളും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ബിജു സോപാനം ആദ്യമായി മുഴുനീള കോമഡി വേഷത്തിലെത്തുന്നു. ഷാനു, ചുണ്ടെലി അജയ്, റഹ് മാന്‍ ഖാന്‍, ഷിഫിന്‍ ഷാ, ഗൗരി, സംഗീത, കലേഷ് തുടങ്ങിയ ഫ്രീക്കന്മാരും ഫ്രീക്കത്തികളും വെളളിത്തിരയില്‍ അരങ്ങേറ്റം നടത്തുന്നു.
ഡോ. ഷാനവാസ്, ബിജു ബാലകൃഷ്ണന്‍, ഷാജ് സുബാഷ്, ചിത്ര, പൂജ, പ്രിയദര്‍ശിനി, ശാലിനി, സിക്സ്റ്റസ് പോള്‍സണ്‍, മാസ്റ്റര്‍ ഡെവിന്‍ സുനില്‍, കലേഷ്, ബിജു കലാവേദി എന്നിവരും ഈ സിനിമയിലെ താരങ്ങളാണ്.
Keywords: Kerala, Thiruvananthapuram, News, Cinema, Entertainment, Actor, 'Freakans' movie will be released on Dec 13th

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.