അജു വര്‍ഗ്ഗീസും ഷാന്‍ റഹ് മാനും ആലപിച്ച 'കൊളംബിയന്‍ അക്കാദമി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

 


കൊച്ചി: (www.kvartha.com 05.02.2019) അജു വര്‍ഗ്ഗീസും ഷാന്‍ റഹ് മാനും ആലപിച്ച 'കൊളംബിയന്‍ അക്കാദമി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. അലോഷ്യ പീറ്ററാണ് 'ലഹരി ഈ ലഹരി' എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്രീജിത്ത് രാജേന്ദ്രന്റെതാണ് വരികള്‍.
അജു വര്‍ഗ്ഗീസും ഷാന്‍ റഹ് മാനും ആലപിച്ച 'കൊളംബിയന്‍ അക്കാദമി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

'കൊളംബിയന്‍ അക്കാഡമി'യുടെ തിരക്കഥയൊരുക്കി സംവിധാനം നിര്‍വഹിക്കുന്നത് അഖില്‍ രാജ് അടിമാലിയാണ്. അജു വര്‍ഗ്ഗീസ്, സലിം കുമാര്‍, അഞ്ജലി നായര്‍, ധര്‍മജന്‍, ബൈജു എന്നിവര്‍ അഭിനയിക്കുന്നു.

ഛായാഗ്രഹണം പവി കെ പവനാണ്. മാസ്‌കോട്ട് മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ അന്‍വര്‍ സാദാത്തും മൊയ്ദീന്‍ ഷിറാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Aju Varghese, Shaan Rahman, Video, Song, Entertainment, Cinema, Film, First Song Of 'Colombian Academy' Sung By Aju Varghese And Shaan Rahman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia