മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരം

 


അന്തരിച്ച ചലച്ചിത്ര സംവിധായകരായ കെ.ആര്‍. മോഹനനും ഐ.വി.ശശിക്കും ചലച്ചിത്രമേളയുടെ ആദരം

തിരുവനന്തപുരം: (www.kvartha.com 10.12.2017) രാജ്യാന്തര ചലച്ചിത്രമേളയെ മികവുറ്റതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരിലൊരാളായിരുന്നു അക്കാദമി ചെയര്‍മാന്‍ കൂടിയായിരുന്ന കെ.ആര്‍. മോഹനനെന്ന് നടന്‍ വി.കെ. ശ്രീരാമന്‍ അനുസ്മരിച്ചു. കെ.ആര്‍. മോഹനനെക്കുറിച്ചുള്ള പുസ്തകം സംവിധായകന്‍ ടി.വി. ചന്ദ്രന്‍ കെ.പി. കുമാരന് നല്‍കി പ്രകാശനം ചെയ്തു.

സിനിമയോടുള്ള അടങ്ങാത്ത ആസക്തിയായിരുന്നു ഐ.വി.ശശിയുടെ സിനിമകളെ ജനപ്രിയമാക്കിയതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. ഐ.വി.ശശിയെക്കുറിച്ചുള്ള പുസ്തകം സത്യന്‍ അന്തിക്കാട് പി.വി. ഗംഗാധരന് നല്‍കി പ്രകാശിപ്പിച്ചു. നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ എന്നിവര്‍ ശ്രീ തീയറ്ററില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Cinema, Entertainment, Felicitation for died artists
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia