ഫാത്തിമ സന ഷെയ്ഖ് വീണ്ടും ആമിർ ഖാനൊപ്പം

 


ജയ്പൂർ: (www.kvartha.com 07.05.2017) ഡംഗൽ സ്റ്റാർ ഫാത്തിമ സന ഷെയ്ഖ് വീണ്ടും ആമിർ ഖാന്‍റെ നായികയാവുന്നു. യാഷ് രാജ് ഫിലിംസിന്‍റെ തഗ്ത് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിലാണ് ഫാത്തിമ ആമിറിന്‍റെ നായികയാവുന്നത്. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആമിർ ഖാനും അമിതാബ് ബച്ചനും ആദ്യമായി സിനിമയിൽ ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ധൂം 3ന് ശേഷം വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ്  തഗ്ത് ഓഫ് ഹിന്ദുസ്ഥാൻ .

നിരവധി ഓഡീഷനുകളും ആക്ഷൻ വർക്ക്ഷോപ്പുകൾക്കും ശേഷമാണ് തഗ്ത് ഓഫ് ഹിന്ദുസ്ഥാൻ നായികയായി ഫാത്തിമയെ നിശ്ചയിച്ചതെന്ന് സംവിധായകൻ പറഞ്ഞു. ജൂൺ ഒന്നിന് ചിത്രീകരണം തുടങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ഫാത്തിമ സന ഷെയ്ഖ് വീണ്ടും ആമിർ ഖാനൊപ്പം

SUMMARY:  Dangal star Fatima Sana Shaikh, and now, we can confirm that she has been finalised for Aamir Khan’s upcoming Yash Raj Films, Thugs of Hindostan. Writer-director Vijay Krishna Acharya will be directing the film that also stars Amitabh Bachchan.

Keywords: Fatima Sana Shaikh, Aamir Khan, Yash Raj Films, Thugs of Hindostan, Amitabh Bachchan, Bollywood, Entertainment, Cinema, Cine Actor, film, Actress, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia