ഞായറാഴ്ച രാവിലെ 10 മണിക്ക് ബോംബ് പൊട്ടുമെന്ന് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്
Jun 9, 2018, 22:53 IST
കൊച്ചി: (www.kvartha.com 09.06.2018) ഞായറാഴ്ച രാവിലെ 10 മണിക്ക് ബോംബ് പൊട്ടുമെന്ന് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശനിയാഴ്ച വൈകുന്നേരമാണ് ചാക്കോച്ചന്റെ പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ''നാളെ രാവിലെ പത്തുമണിക്ക് എന്റെ പേജില്‍ ഞാനൊരു ബോംബിടും, കാണാട്ടോ'' എന്നാണു കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ കുഞ്ചാക്കോ ഇടാന്‍ പോകുന്ന ബോംബ് ഏതാണ് എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മികച്ച പ്രതികരണമാണ് പോസ്റ്റിനു ലഭിക്കുന്നത്. ചിലര്‍ അറിയിപ്പിനെ തമാശയായി കണ്ടപ്പോള്‍ ചിലര്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമാണോ എന്നു ചോദിക്കുന്നുണ്ട്. സംവിധായകനാകാന്‍ പോകുകയാണോ എന്ന ചോദ്യവും മറ്റു ചിലര്‍ ഉന്നയിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, Cinema, Entertainment, Facebook, News, Kunjacko Boban, Fans eagerly waiting for kunjakko boban's FB post

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.