പ്രിഥ്വിരാജിന്റെ ഇംഗ്ലീഷ് പോസ്റ്റിന് ആരാധകൻ കൊടുത്ത സരസമായ മറുപടി
Feb 4, 2017, 09:26 IST
കൊച്ചി: (www.kvartha.com 04.02.2017) പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പോസ്റ്റുകൾ സോഷ്യൽ മീഡിയയിലെ സ്ഥിരം ചർച്ചയാണ്. പൃഥ്വിരാജ് എന്ന നടനെ എല്ലാവർക്കും ഇഷ്ടമാണ്, താരത്തിന്റെ ഇഷ്ടപ്പെടാത്തതായി ഒരു കാര്യമേ ഉള്ളൂ അത് അദ്ദേഹത്തിൻറെ ഇംഗ്ലീഷ് ആണ്. പൃഥ്വിരാജ് ആരാധകർക്ക് പോലും താരത്തിന്റെ ഇംഗ്ലീഷ് ഇഷ്ടമല്ല. ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം വളരെ സിമ്പിളാണ് അത് വായിച്ച് മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് അത് തന്നെ.
പൃഥ്വിരാജിന്റെ ഇത്തരം പോസ്റ്റുകൾക്ക് ആരാധകർ നൽകുന്ന പരിഭാഷയും കമെന്റുകളും പലപ്പോഴും ഫെയ്‌സ്ബുക്കിലും ഓൺലൈൻ മാധ്യമങ്ങളിലും സ്ഥിരം ചർച്ചയാകാറുണ്ട്.
പൃഥ്വിരാജിന്റെ ഒരു ഇംഗ്ലീഷ് പോസ്റ്റിനാണ് വളരെ രസകരമായ ഒരു കമന്റ്റ് ആരാധകൻ കുറിച്ചത്. ആഷിഖ് ഖാസിം എന്നയാളാണ് ആരും ചിരിച്ച് പോകുന്ന തരത്തിൽ കമന്റിട്ടത് . ആഷിഖിന്റെ കമന്റിന് ആറായിരത്തോളം ലൈകുകൾ ഇപ്പോൾ തന്നെ കിട്ടിയിട്ടുണ്ട്.
പൃഥ്വിരാജിന്റെ പോസ്റ്റ്
As I walk away from the sets of # TIYAAN for one last time..I wonder if it'll be me saying bye to the sets..or Aslan bidding adieu to me. Few characters can stake claim to influencing the actor at a level that is deeper than the self, inner than the conscience. Aslan will have taught me a lot..lessons that I'm sure are left to be discovered in my life henceforth. It has been a privilege to lend form to what I believe is one of the most complex characters ever written for me, in what is undoubtedly one of Malayalam's biggest ever productions. Thank you # Krishnakumar , #Murali and Mr. Haneef Mohammed of Red Rose Creations, whose conviction is the biggest reason behind the sheer scale of #TIYAAN. And yes..like always..felt like school days..arguing, disagreeing, fighting over pretty much every shot, and then silently acknowledging each other as we watch the shots on the monitor with my brother #IndrajithSukumaran . Oh...and did I mention? #LUCIFER was born on the sets of #TIYAAN
ആരാധകകന്റെ മറുപടി
എന്റെ ഭാഗത്തും തെറ്റുണ്ട് ........ലൈക് അടിച്ചു വിട്ടാൽ മതിയാർന്നു.... വെറുതെ വായിക്കാൻ ശ്രമിച്ചു ....

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.