ബംഗളുരൂ: (www.kvartha.com 10.05.2018) നടി ഭാവന ബി ജെ പി യില്‍ ചേര്‍ന്നു. ശനിയാഴ്ച്ച കര്‍ണ്ണാടകയില്‍ പൊതുതെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കന്നഡയിലെ പ്രമുഖ നടിയായ ഭാവന ബി ജെ പിയില്‍ ചേര്‍ന്നത്. പ്രമുഖ ബി ജെ പി നേതാക്കന്മാരോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന നടി ബി ജെ പിയില്‍ ചേര്‍ന്നത്.
മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുള്ള ഭാവനയ്ക്ക് വമ്പന്‍ ആരാധകവൃന്ദമാണ് കര്‍ണ്ണാടകയിലുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Karnataka, Cinema, News, Politics, BJP, Election, Congress, Award, Famous Actress Bhavana Joined In BJP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.