കൊച്ചി: (www.kvartha.com 27.05.2016) മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ തമിഴ് സിനിമയിലേക്ക്. തമിഴ് സൂപ്പര്‍താരം ജയം രവിയുടെ ജ്യേഷ്ഠനായ 'തനി ഒരുവന്' സംവിധായകന് മോഹന്‍ രാജിന്റെ പുതിയ ചിത്രത്തിലൂടെയായിരിക്കും ഫഹദിന്റെ അരങ്ങേറ്റം.
ഫെയ്സ്ബുക്കിലൂടെ സംവിധായകന് മോഹന്‍ രാജാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2016ല്‍ തന്നെ ചിത്രീകരണം ആരംഭിക്കും. ഫഹദിന് മുമ്പേ ഇതര ഭാഷകളില്‍ നിന്ന് ക്ഷണം ഉണ്ടായിരുന്നെങ്കിലും ഒന്നും സ്വീകരിച്ചിരുന്നില്ല. നയന്‍താരയും ശിവകാര്‍ത്തികേയനും സിനിമയിലുണ്ടാകും.
Keywords: Fahad Fazil to act with Nayanthara in his Tamil debut, Kochi, Malayalees, Director, Facebook, Released, Nayan Thara, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.