Fight | ബോക്സോഫീസില്‍ ഏറ്റുമുട്ടാന്‍ തയാറെടുത്ത് സല്മാന് ഖാനും ഐശ്വര്യ റായിയും
                                                 Dec 30, 2022, 15:40 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            മുംബൈ: (www.kvartha.com) ബോക്സോഫീസില്‍ ഏറ്റുമുട്ടാന്‍ തയാറെടുത്ത് സല്മാന് ഖാനും ഐശ്വര്യ റായിയും. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനും സല്മാന് ഖാന്റെ 'കിസി കാ ഭായ് കിസി കി ജാന്‍'നും. 
 
ഒരു ആക്ഷന്‍, കോമഡി, റൊമാന്‍സ് ചിത്രമാണിത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന പൊന്നിയിന്‍ സെല്‍വനില്‍ വന്‍ താര നിരയാണ് അണിനിരന്നത്. 2022 ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം മറ്റുള്ള ഭാഷകളിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. ഐശ്വര്യറായി ബചന് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് ബോളിവുഡില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
 
ഹൃത്വിക് റോഷന്, സെയ്ഫ് അലിഖാന് ചിത്രമായ വിക്രംവേദക്കൊപ്പമാണ് പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ രണ്ടാംഭാഗം സല്മാന് ഖാന്റെ 'കിസി കാ ഭായ് കിസി കി ജാന്‍' എന്ന ചിത്രത്തിനോടൊപ്പമാണ് എത്തുന്നത്. ഈദ് റിലീസായി ഏപ്രില്‍ 21നാണ് റിലീസ് ചെയ്യുന്നത്.
 
ഐശ്വര്യ റായി ബചന് ഇരട്ട വേഷത്തില്‍ എത്തിയ ചിത്രത്തില്‍ വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, ലാല്‍, പ്രകാശ് രാജ്, റഹ് മാന്‍ തുടങ്ങി വന്‍താരനിര തന്നെയുണ്ട്. മറ്റ് കല്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്വന് എന്ന തമിഴ് നോവലിനെ ആധാരമാക്കിയാണ് മണിരത്നം സിനിമ ഒരുക്കിയിരിക്കുന്നത്.
 
Keywords: Eid Gets Crowded: Aishwarya Rai Bachchan’s PS 2 To Fight Against Salman Khan Starrer ‘Kisi Ka Bhai Kisi Ki Jaan’ At Box Office, Mumbai, News, Cinema, Bollywood, Salman Khan, Aishwarya Rai, National.
                                        
  ഏപ്രില്‍ 28നാണ് പൊന്നിയിന്‍ സെല്‍വന്റെ രണ്ടാംഭാഗം തിയറ്ററുകളില്‍ എത്തുന്നത്. അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗം വന്‍ വിജയമായിരുന്നു. ആദ്യ ഭാഗത്തെ പോലെ തന്നെ തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായിട്ടാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. 
 
 ഒരു ആക്ഷന്‍, കോമഡി, റൊമാന്‍സ് ചിത്രമാണിത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന പൊന്നിയിന്‍ സെല്‍വനില്‍ വന്‍ താര നിരയാണ് അണിനിരന്നത്. 2022 ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം മറ്റുള്ള ഭാഷകളിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. ഐശ്വര്യറായി ബചന് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് ബോളിവുഡില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ഹൃത്വിക് റോഷന്, സെയ്ഫ് അലിഖാന് ചിത്രമായ വിക്രംവേദക്കൊപ്പമാണ് പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ രണ്ടാംഭാഗം സല്മാന് ഖാന്റെ 'കിസി കാ ഭായ് കിസി കി ജാന്‍' എന്ന ചിത്രത്തിനോടൊപ്പമാണ് എത്തുന്നത്. ഈദ് റിലീസായി ഏപ്രില്‍ 21നാണ് റിലീസ് ചെയ്യുന്നത്.
ഐശ്വര്യ റായി ബചന് ഇരട്ട വേഷത്തില്‍ എത്തിയ ചിത്രത്തില്‍ വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, ലാല്‍, പ്രകാശ് രാജ്, റഹ് മാന്‍ തുടങ്ങി വന്‍താരനിര തന്നെയുണ്ട്. മറ്റ് കല്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്വന് എന്ന തമിഴ് നോവലിനെ ആധാരമാക്കിയാണ് മണിരത്നം സിനിമ ഒരുക്കിയിരിക്കുന്നത്.
Keywords: Eid Gets Crowded: Aishwarya Rai Bachchan’s PS 2 To Fight Against Salman Khan Starrer ‘Kisi Ka Bhai Kisi Ki Jaan’ At Box Office, Mumbai, News, Cinema, Bollywood, Salman Khan, Aishwarya Rai, National.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.