ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 06.09.2016) സംവിധായകന്‍ വിക്രം കുമാര്‍ വിവാഹിതനായി. സൂര്യയുടെ ട്രാവല്‍ ത്രില്ലര്‍ സിനിമ 24ന്റെ സംവിധായകനാണ് വിക്രം കുമാര്‍. സിനിമാ സൗണ്ട് എഞ്ചിനീയര്‍ ശ്രീനിധിയാണ് വധു. 24ന്റെ സെറ്റില്‍ വച്ചുള്ള പരിചയമാണ് ഇരുവരെയും ജീവിത പങ്കാളിയാക്കാന്‍ പ്രേരിപ്പിച്ചത്. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തിങ്കളാഴ്ച ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
വിവാഹത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. സിനിമയിലുള്ളവര്‍ക്കായി പ്രത്യേക പാര്‍ട്ടി സംഘടിപ്പിക്കുന്നുണ്ട്. വിവാഹച്ചടങ്ങില്‍ എ ആര്‍ റഹ്മാന്‍, സൂര്യ എന്നിവര്‍ പങ്കെടുത്തു. എ ആര്‍ റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കുന്ന സൗണ്ട് എഞ്ചിനീയറാണു ശ്രീനിധി. അല്ലു അര്‍ജുനെ നായകനാക്കി വിക്രം പുതിയ ചിത്രമെടുക്കുന്നുണ്ട്.

Keywords: Director Vikram Kumar weds Srinidhi Venkatesh: A. R. Rahman, Suriya came to wish the couple, Cinema, Hotel, Family, Entertainment, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.