SWISS-TOWER 24/07/2023

‘ഓം ശാന്തി ഓശാന’യുടെ സംവിധായകൻ ജൂഡ് ആന്റണിക്ക് പണി കിട്ടി, ഷൂട്ടിംഗ് നടത്താൻ സുഭാഷ് പാർക്ക് വിട്ട് തരാൻ കഴിയില്ലെന്ന് പറഞ്ഞ കൊച്ചി മേയറെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി പരാതി, സെൻട്രൽ പോലീസ് കേസെടുത്തു

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 05.04.2017) മേയറെ ഭീഷണിപ്പെടുത്തിയതിനും അപമര്യാദയായി പെരുമാറിയതിനും സംവിധായകൻ ജൂഡ് ആന്റണിക്കെതിരേ കേസെടുത്തു. കൊച്ചി മേയർ സൗമിനി ജെയിനാണ് ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാണിച്ച് സെൻട്രൽ പോലീസിൽ പരാതി നൽകിയത്.

 ‘ഓം ശാന്തി ഓശാന’യുടെ സംവിധായകൻ ജൂഡ് ആന്റണിക്ക് പണി കിട്ടി, ഷൂട്ടിംഗ് നടത്താൻ സുഭാഷ് പാർക്ക് വിട്ട് തരാൻ കഴിയില്ലെന്ന് പറഞ്ഞ കൊച്ചി മേയറെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി പരാതി, സെൻട്രൽ പോലീസ് കേസെടുത്തു

പുതിയ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജൂഡ് മേയറെ കണ്ടിരുന്നു. എന്നാല്‍
കൊച്ചി സുഭാഷ് പാർക്ക് ഷൂട്ടിങ്ങിനായി വിട്ട് തരണമെന്ന സംവിധായാകന്റെ ആവശ്യം മേയർ ചെവി കൊണ്ടില്ല. കോർപറേറ്റ് കൗൺസിലിന്റെ നിയമം നിലനിൽക്കുന്നതിനാൽ ഷൂട്ടിംഗിന് സ്ഥലം വിട്ട് നൽകാൻ കഴിയില്ലെന്ന് മേയർ തുറന്ന് പറഞ്ഞതോടെ ഇരുവരും വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. മന്ത്രിമാരുൾപ്പെടെയുള്ളവർ മധ്യസ്ഥ ചർച്ചക്ക് ശ്രമിച്ചിരുന്നെങ്കിലും മേയർ വഴങ്ങിയില്ല.

 ‘ഓം ശാന്തി ഓശാന’യുടെ സംവിധായകൻ ജൂഡ് ആന്റണിക്ക് പണി കിട്ടി, ഷൂട്ടിംഗ് നടത്താൻ സുഭാഷ് പാർക്ക് വിട്ട് തരാൻ കഴിയില്ലെന്ന് പറഞ്ഞ കൊച്ചി മേയറെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി പരാതി, സെൻട്രൽ പോലീസ് കേസെടുത്തു

2014 ൽ പുറത്തിറങ്ങിയ 'ഓം ശാന്തി ഓശാന'യാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത ആദ്യം സിനിമ. 2016 ൽ ഇറങ്ങിയ 'ഒരു മുത്തശ്ശി ഗദ' യാണ് അവസാനം ചെയ്ത സിനിമ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Director Jude Anthany joseph threatened Mayor? Mayor complaintad against Director Jude Anthany Joseph that he threatned and insulted. Central poilce Kochi registered case
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia