രണ്ട് സ്ത്രീകള്‍ തമ്മിലുള്ള അസ്വാഭാവികമായ ബന്ധത്തില്‍ നടിക്കെതിരെ വൈരാഗ്യമുള്ളത് സ്ത്രീകളുടെ മനസിലെന്ന് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വെളിപ്പെടുത്തല്‍; വൈരാഗ്യമുള്ളത് ദിലീപിനല്ലെന്നും പരാമര്‍ശം
Jul 12, 2017, 14:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അങ്കമാലി: (www.kvartha.com 12.07.2017) രണ്ട് സ്ത്രീകള്‍ തമ്മിലുള്ള അസ്വാഭാവികമായ ബന്ധത്തില്‍ നടിക്കെതിരെ വൈരാഗ്യമുള്ളത് സ്ത്രീകളുടെ മനസിലെന്ന് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വെളിപ്പെടുത്തല്‍. മറിച്ച് വൈരാഗ്യമുള്ളത് ദിലീപിനല്ലെന്നും പരാമര്‍ശമുണ്ട്. ഇതോടെ നടിയെ ആക്രമിച്ച കേസ് കൂടുതല്‍ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. അഡ്വ.രാംകുമാര്‍ മുഖേനയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇതിന്റെ പകര്‍പ്പാണ് പുറത്തായത്. പോലീസിന്റെ പകര്‍പ്പ് എതിര്‍ത്തുകൊണ്ട് നല്കിയ ജാമ്യാപേക്ഷയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
പകര്‍പ്പ് പുറത്തായതോടെ കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള സൂചനയാണ് നല്‍കുന്നത്. നേരത്തെ അഡ്വ. ഫെനി ബാലകൃഷ്ണന് മാഡം എന്ന കഥാപാത്രത്തെ വെളിപ്പെടുത്തിയിരുന്നു. അത് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്, അമ്മ ശ്യാമള, ഒരു യുവനടി എന്നിവരില്‍ ആരെങ്കിലുമാകാം എന്നാണ് സൂചന. സൂചന സത്യമാണെങ്കില്‍ ദിലീപിന് പിന്നാലെ ഇവര്‍ക്കും കുരുക്കുകള്‍ മുറുകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇവരെയാരെയും ഇതുവരെയും പ്രതികളാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യതയാണ് കാണുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കസ്റ്റഡി കാലാവധിക്ക് ശേഷമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. തിങ്കളാഴ്ച രാത്രിയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചൊവ്വാഴ്ച മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലേക്ക് അയക്കുകയും ചെയ്തിരുന്നു.

Also Read:
സഹകരണാശുപത്രിയില്‍ സമരത്തിലേര്‍പെട്ട നഴ്സുമാര്‍ക്ക് നേരെ മാനേജമെന്റിന്റെ ഭീഷണിയും തെറിവിളിയും; ഭയന്ന് നാലു പേര് ജോലിക്ക് കയറി, ഹോസ്റ്റലില്‍ നിന്നും നഴ്സുമാരെ ഇറക്കിവിട്ട് മാനേജര്‍ താക്കോല്‍ പിടിച്ചെടുത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dileep plotted assault on actress for 'meddling in his affairs', Women, Police, Bail plea, News, Custody, Cinema, Entertainment, Kerala.
Keywords: Dileep plotted assault on actress for 'meddling in his affairs', Women, Police, Bail plea, News, Custody, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.