പറക്കാന്‍ ആഗ്രഹിക്കുന്നവന് ചിറകുകള്‍ നല്‍കി, ദിലീപേട്ടാ നിങ്ങളോട് കടപ്പെട്ടിരുക്കുന്നുവെന്ന് ദിലീപ് മേനോന്‍
Dec 24, 2017, 14:29 IST
തിരുവനന്തപുരം: (www.kvartha.com 24.12.2017) പറക്കാന്‍ ആഗ്രഹിക്കുന്നവന് ചിറകുകള്‍ നല്‍കിയ ദിലീപേട്ടനോട് താന്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് ആന അലറലോടലറല്‍ എന്ന സിനിമയുടെ സംവിധായകന്‍ ദിലീപ് മേനോന്‍.
ചിത്രത്തിലെ മുഖ്യകഥാപാത്രമായ ശേഖരന്‍കുട്ടിയെന്ന ആനയ്ക്ക് ശബ്ദം നല്‍കിയത് ദിലീപാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ഞങ്ങളുടെ ശേഖരന്‍കുട്ടിക്ക് ചിറകുകള്‍ മുളച്ചു. ഒപ്പം എന്റെ സ്വപ്നങ്ങള്‍ക്കും നന്ദി... അല്ല കടപ്പെട്ടിരിക്കുന്നു....നമ്മുടെ ദിലീപേട്ടനോട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
സുഹൃത്തുക്കളെ, ഇന്നലെ, നാളുകളുടെ കാത്തിരിപ്പിന്റെ ഫലം ഉണ്ടായി. ഞാന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം 'ആന അലറലോടലറല്‍' റിലീസായി. കഥയിലെ ഹാഷിമിനും പാര്‍വതിയ്ക്കും വേലായുധനും മുസ്ലിയാര്‍ക്കും പത്രോസിനും ഉപ്പുമ്മയ്ക്കും സ്‌ക്രീനില്‍ ജീവന്‍ വച്ചത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. പ്രത്യേകിച്ചും ശേഖരന്‍കുട്ടിയുടെ ശബ്ദം. സ്‌ക്രിപ്റ്റ് ചെയ്യുന്ന സമയം മുതലേ എല്ലാവരും ചോദിച്ചിരുന്നു ആര് ശേഖരന്‍കുട്ടിക്ക് ശബ്ദം നല്‍കും?
ഉത്തരം മനസ്സില്‍ അന്നേ ഉണ്ടായിരുന്നു. എങ്കിലും ആരോടും പറഞ്ഞില്ല. അദ്ദേഹത്തോട് തന്നെ നേരില്‍ കണ്ടു കാര്യം പറഞ്ഞു. പറക്കാന്‍ ആഗ്രഹിക്കുന്നവന് ചിറകുകള്‍ നല്‍കാന്‍ ഒരു മനസ്സ് വേണമല്ലോ? ആ മനസ്സ് അദ്ദേഹത്തിനുണ്ടായി. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ഞങ്ങളുടെ ശേഖരന്‍കുട്ടിക്ക് ചിറകുകള്‍ മുളച്ചു. ഒപ്പം എന്റെ സ്വപ്നങ്ങള്‍ക്കും നന്ദി... അല്ല കടപ്പെട്ടിരിക്കുന്നു....നമ്മുടെ ദിലീപേട്ടനോട്.
ആദരവോടെ,
ദിലീപ് മേനോന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dileep menon facebook post about actor Dileep, Thiruvananthapuram, News, Director, Facebook, Post, Cinema, Dileep, Actor, Entertainment, Kerala.
Keywords: Dileep menon facebook post about actor Dileep, Thiruvananthapuram, News, Director, Facebook, Post, Cinema, Dileep, Actor, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.