നീതി തേടിയുള്ള പോരാട്ടത്തില്‍ തനിക്ക് മാര്‍ഗദീപമാണ് നമ്പി നാരായണനെന്ന് നടന്‍ ദിലീപ്
Sep 15, 2018, 14:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 15.09.2018) നീതി തേടിയുള്ള പോരാട്ടത്തില്‍ തനിക്ക് മാര്‍ഗദീപമാണ് ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെന്ന് നടന്‍ ദിലീപ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുപ്രീം കോടതി വിധിയില്‍ നമ്പി നാരായണനെ അഭിനന്ദിച്ചും, തന്റെ നയം വ്യക്തമാക്കിയും ദിലീപ് രംഗത്തെത്തിയത്.
'അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും' ഇതായിരുന്നു ദിലീപിന്റെ വാക്കുകള്‍.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. സര്‍ക്കാര്‍ 50 ലക്ഷം നഷ്ടപരിഹാരമായി നമ്പി നാരായണന് നല്‍കണമെന്നായിരുന്നു കോടതി വിധി. കേസില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നമ്പി നാരായണന് നീതി കിട്ടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dileep Facebook post about Nambi Narayanan, Kochi, News, Cinema, Dileep, Facebook, post, ISRO, Cine Actor, Kerala.
Keywords: Dileep Facebook post about Nambi Narayanan, Kochi, News, Cinema, Dileep, Facebook, post, ISRO, Cine Actor, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.