നിങ്ങൾക്കറിയാമോ? സംവിധായകൻ എസ് എസ് രാജമൌലിയും ബാഹുബലിയിൽ അഭിനയിച്ചിട്ടുണ്ട്
May 13, 2017, 12:14 IST
ഹൈദരാബാദ്: (www.kvartha.com 13.05.2017) ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സമാനതകളില്ലാത്ത വിസ്മയാണ് ബാഹുബലി. രണ്ട് ഭാഗങ്ങളിലായ ഇന്ത്യൻ സിനിമയുടെ തലവരതന്നെ മാറ്റിക്കുറിച്ച സിനിമ. അശ്രാന്ത പരിശ്രമത്തിലൂടെ സംവിധായകൻ എസ് എസ് രാജമൌലി സംവിധായകൻമാരുടെ കൂട്ടത്തിലെ സൂപ്പർ സ്റ്റാറാവുകയും ചെയ്തു. എന്നാൽ അധികമാർക്കും അറിയാത്തൊരു കാര്യംകൂടിയുണ്ട്.
ആയിരം കോടി വാരിയെടുത്ത ആദ്യ ഇന്ത്യൻ സിനിമയായ ബാഹുമലിയിൽ രാജമൌലിയും അഭിനയിച്ചിട്ടുണ്ട്. ബാഹുബലിയുടെ ആദ്യഭാഗത്തിലാണ് രാജമൌലി മുഖംകാണിച്ചത്. മനോഹരി എന്ന് തുടങ്ങുന്ന ഗാനത്തിൻറെ തൊട്ടുമുൻപുള്ള സീനിൽ മദ്യ വിൽപനക്കാരനായാണ് രാജമൌലി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അധികമാരും ഇത് ശ്രദ്ധിച്ചില്ല എന്നതാണ് സത്യം.
പ്രഭാസ് ചാരനെ തേടിയെത്തുന്ന മദ്യശാലയിലെ വിൽപനക്കാരനായാണ് രാജമൌലി ക്യാമറയ്ക്ക് മുന്നിലെത്തിയത്. എന്നാൽ ബാഹുബലിയുടെ അവസാന ഭാഗത്തിൽ സംവിധായകൻ ഇങ്ങനെയൊരു ശ്രമം നടത്തിയില്ലെന്നതും ശ്രദ്ധേയം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: SS Rajamouli is now a household name, thanks to the phenomenal success of the 'Baahubali' franchise. While the director is being lauded for his vision and craft, and his film is romping its way past the 1000 crore mark at the international box-office, not many know that the ace director also had a brief acting stint.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.