ദീപിക പദുക്കോൺ ഏറ്റവും 'ചൂടേറിയ' വനിത

 


ന്യുഡൽഹി: (www.kvartha.com 04.06.2017) ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ദീപിക പദുക്കോണിന് മറ്റൊരു അംഗീകാരംകൂടി. പുരുഷ മാഗസിനായ മാക്സിം നടത്തിയ വോട്ടെടുപ്പിൽ ഹോട്ടസ്റ്റ് വനിതയായി ദീപിക തെരഞ്ഞെടുക്കപ്പെട്ടു. ദീപിക തന്നെയാണ് മാക്സിം മാഗസിന്‍റെ പുതിയ കവർ ചിത്രം.

100 സെക്സി വനിതകളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് ദീപിക മുന്നിലെത്തിയത്. പ്രിയങ്ക ചോപ്ര, ഡകോട്ട ജോൺസൺ, കെൻഡൽ ജെന്നെർ എന്നിവരടെയാണ് ദീപിക പിന്നിലാക്കിയത്. ദീപികയ്ക്ക് പത്ത് ലക്ഷം വോട്ടാണ് കിട്ടിയത്.
ദീപിക പദുക്കോൺ ഏറ്റവും 'ചൂടേറിയ' വനിത

ദീപികയുടെ അഴകളവുകൾ എല്ലാം വ്യക്തമാവുന്ന കവർ ചിത്രമാണ് മാക്സിം പുതിയ പതിപ്പിൽ നൽകിയിരിക്കുന്നത്. ഷാലീൻ നഥാനി രൂപകൽപന ചെയ്ത വസ്ത്രത്തിലാണ് ദീപിക പോസ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Bollywood's highest paid actress, Deepika Padukone was recently titled as the hottest woman of the year by men's magazine Maxim India. After conquering Cannes, she is back wooing us with her latest cover for Maxim. She is featured in their current issue for their list of Top 100 Hot Women.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia