Viral video | മലയാളികള്‍ ഏറ്റെടുത്ത കല്യാണ തലേന്നുള്ള ആ വൈറല്‍ വീഡിയോ കാണാം
                                                 Jun 24, 2022, 17:11 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ നടന്ന ഒരു വിവാഹത്തിന്റെ തലേ രാത്രി കലവറയില്‍ നടന്ന നൃത്തമാണ് ഇപ്പോള്‍ മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നത്. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ ഉയ്യാരം പയ്യാരം എന്ന പാട്ടിനാണ് കുശിനിക്കാരും വിളമ്പുകാരും മിനിടുകള്‍ നീണ്ടുനില്‍ക്കുന്ന കുഞ്ഞന്‍ വീഡിയോയ്ക്ക് വേണ്ടി ചുവടുവെച്ചത്. 
    
വിവാഹ ആഘോഷങ്ങള്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്നതാണ്. അതുതന്നെയാണ് ഈ വീഡിയോ മലയാളികള്‍ ഏറ്റെടുക്കാനുള്ള കാരണവും. ഒരു നാടന്‍ ടച് ഈ വീഡിയോയിലെ നൃത്തത്തിനുണ്ട്. വിവാഹ വീട്ടില്‍ നടന്ന ഈ വീഡിയോയില്‍ വിവാഹ ചടങ്ങുകളോ, വധൂവരന്‍മാരോ ഒന്നുമില്ല. പ്ലേറ്റില്‍ നിറച്ചുവെച്ച ബിരിയാണിയും ആള്‍തിരക്കൊഴിഞ്ഞ പന്തലും ടേബിളും മാത്രമാണ് കലവറയ്ക്കരികിലായി ഉണ്ടായത്.
 
എല്‍ജിഎം സ്റ്റുഡിയോയ്ക്ക് വേണ്ടി പ്രശസ്തനായ ക്യാമറാമാന്‍ ലിജോയ് ആണ് ഡാന്‍സ് ക്യാമറയില്‍ പകര്‍ത്തിയത്. സാമൂഹ്യമാധ്യമങ്ങളെല്ലാം ഇപ്പോള്‍ ഈ നൃത്തം കയ്യടി നേടുകയാണ്.
 
കുശിനിക്കാരും വിളമ്പുകാരും വിവാഹ വീട്ടില്‍ വൈകി എത്തിയവരും ചെറുതായി ചുവടു വെച്ചപ്പോള്‍ അതിനൊരു സന്തോഷവും സൗന്ദര്യവും ഉണ്ടായിരുന്നു. ജനുവരിയിലായിരുന്നു വിവാഹം. കണ്ണൂര്‍ പള്ളിപുറം മേലേച് മുക്ക് ശമീറിന്റെ മകള്‍ സ്‌നേഹയുടെ വിവാഹ തലേന്നുള്ള വീഡിയോ ആയിരുന്നു അത്.
 
ഇത്തരത്തില്‍ നിരവധി വിവാഹ വീഡിയോകള്‍ വേര്‍തിരിച്ച് ഇടുന്നതിനിടയിലാണ് വീഡിയോ സ്വന്തമായി പോസ്റ്റ് ചെയ്യുകയും ഒപ്പം ക്യാമറാമാനായ സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്യുന്നതെന്ന് ഷിജിന്‍ പറയുന്നു. എന്തായാലും ഒത്തിരി കോളുകള്‍ വരുന്നുണ്ടെന്നും വീഡിയോ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ലിജിനും പറയുന്നു.
 
Keywords: Dance video in a wedding day taken over by the Malayalees, goes viral, News, Kerala, Top-Headlines, Dance, Video, Viral, wedding, Malayalees, Cinema, Celebration, Kannur, Cameraman, Lijoy.

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.