Rejected | അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന യുവനടന്റെ പരാതിയില്‍, വനിതാ സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
Nov 9, 2022, 18:55 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഒടിടി സിനിമയെന്ന പേരില്‍ അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന യുവനടന്റെ പരാതിയില്‍, വനിതാ സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളി.
ഒടിടി പ്ലാറ്റ് ഫോമില്‍ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു. ഇതിന്റെ സംപ്രേഷണം തടണമെന്നാവശ്യപ്പെട്ട് യുവനടന് ഹൈകോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിച്ചു കൃത്യമായ വിവരങ്ങള്‍ കൈമാറാതെ സീരിസില്‍ അഭിനയിപ്പിച്ചെന്നും ജീവിതം ദുരിതത്തിലായെന്നും കാണിച്ചാണു ഹൈകോടതിയെ സമീപിച്ചത്.
Keywords: Court rejected anticipatory bail of Woman Director, Thiruvananthapuram, News, Cinema, Director, Complaint, Trending, Kerala.
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ നടനാണ് പരാതിക്കാരന്. കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നാണു നടന്റെ പരാതി.
ഒടിടി പ്ലാറ്റ് ഫോമില്‍ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു. ഇതിന്റെ സംപ്രേഷണം തടണമെന്നാവശ്യപ്പെട്ട് യുവനടന് ഹൈകോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിച്ചു കൃത്യമായ വിവരങ്ങള്‍ കൈമാറാതെ സീരിസില്‍ അഭിനയിപ്പിച്ചെന്നും ജീവിതം ദുരിതത്തിലായെന്നും കാണിച്ചാണു ഹൈകോടതിയെ സമീപിച്ചത്.
Keywords: Court rejected anticipatory bail of Woman Director, Thiruvananthapuram, News, Cinema, Director, Complaint, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.