Rejected | അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന യുവനടന്റെ പരാതിയില്‍, വനിതാ സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഒടിടി സിനിമയെന്ന പേരില്‍ അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന യുവനടന്റെ പരാതിയില്‍, വനിതാ സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളി.

തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ നടനാണ് പരാതിക്കാരന്‍. കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നാണു നടന്റെ പരാതി.

Rejected | അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന യുവനടന്റെ പരാതിയില്‍, വനിതാ സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ഒടിടി പ്ലാറ്റ് ഫോമില്‍ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു. ഇതിന്റെ സംപ്രേഷണം തടണമെന്നാവശ്യപ്പെട്ട് യുവനടന്‍ ഹൈകോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിച്ചു കൃത്യമായ വിവരങ്ങള്‍ കൈമാറാതെ സീരിസില്‍ അഭിനയിപ്പിച്ചെന്നും ജീവിതം ദുരിതത്തിലായെന്നും കാണിച്ചാണു ഹൈകോടതിയെ സമീപിച്ചത്.

Keywords: Court rejected anticipatory bail of Woman Director, Thiruvananthapuram, News, Cinema, Director, Complaint, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script