പാക്ക് അനുകൂല പരാമര്‍ശം: മുട്ടയേറിന് പിന്നാലെ നടി രമ്യക്ക് ചെരുപ്പേറും തക്കാളിയേറും
Aug 26, 2016, 11:30 IST
മംഗളൂരു: (www.kvartha.com 26.08.2016) പാക് അനുകൂല പരാമര്‍ശം നടത്തിയ കന്നഡ നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ പങ്കെടുത്ത പരിപാടിയില്‍ വേദിക്ക് നേരെ ചെരുപ്പും കല്ലും തക്കാളിയുമെറിഞ്ഞു.
വ്യാഴാഴ്ച രാത്രി വൈകി കദ്രി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ വേദിക്കു നേരെയാണ് കല്ലെറിഞ്ഞത്. പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു തിരിച്ചെത്തിയ രമ്യ, ചിലര്‍ പറയുന്നതു പോലെ പാക്കിസ്ഥാന്‍ തിന്മയുടെ നാടല്ലെന്നും അവിടുത്തെ ജനങ്ങള്‍ നല്ലവരാണെന്നും പറഞ്ഞിരുന്നു.
ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രമ്യയുടെ ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരുവിലെത്തിയ രമ്യക്ക് നേരെ
പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പരിപാടിയില്‍ പ്രസംഗിച്ച ശേഷം മടങ്ങിയ രമ്യക്ക് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Keywords: Mangalore, Karnataka, National, India, Pakistan, Actress, Cinema, Entertainment, Attack, BJP.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.