ഡ്രൈവര്‍ കൊള്ളപ്പലിശക്കാരന്‍, ഓപ്പറേഷന്‍ കുബേര പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി നടി പോലീസ് സ്‌റ്റേഷനില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 27.07.2017) ഡ്രൈവര്‍ കൊള്ളപ്പലിശക്കാരനാണെന്നും ഓപ്പറേഷന്‍ കുബേര പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പരാതിയുമായി സിനിമ- സീരിയല്‍ നടി പോലീസ് സ്‌റ്റേഷനില്‍. ഡ്രൈവര്‍ വഴി ചില പണമിടപാടുകള്‍ ഇവര്‍ നടത്തിയിരുന്നു.

 ഡ്രൈവര്‍ കൊള്ളപ്പലിശക്കാരന്‍, ഓപ്പറേഷന്‍ കുബേര പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി നടി പോലീസ് സ്‌റ്റേഷനില്‍

അടുത്തിടെ പണത്തിനു പകരം നടി ചെക്ക് നല്‍കി. എന്നാല്‍ ഡ്രൈവര്‍ ചെക്ക് ബാങ്കില്‍ കൊടുത്തെങ്കിലും നടിയുടെ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങുകയായിരുന്നു. ഇതിനെതിരെ ഡ്രൈവര്‍ കേസ് കൊടുത്തിരുന്നു. ഇതിനു പിന്നാലെയാണ്, മുന്‍ ഡ്രൈവര്‍ കൊള്ളപ്പലിശക്കാരനാണെന്നും കേസെടുക്കണമെന്നുമുള്ള പരാതിയുമായി നടി നോര്‍ത്ത് സിഐയെ സമീപിച്ചത്.

Also Read:
മാതാപിതാക്കള്‍ക്ക് മര്‍ദനം; മകനെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cinema serial actress complaint against former driver, Kochi, News, Case, Complaint, Police, Police Station, Cinema, Entertainment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia