ഹോളിവുഡ് സുന്ദരിക്കൊപ്പം ഒരു രാത്രി; 17 കോടി മുടക്കിയ ബിസിനസുകാരന് കിട്ടിയത് എട്ടിന്റെ പണി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 07.07.2016) ഹോളിവുഡ് സുന്ദരിക്കൊപ്പം ഒരു രാത്രി പങ്കിടാന്‍ കോടികള്‍ മുടക്കിയ ബിസിനസുകാരന് കിട്ടിയത് എട്ടിന്റെ പണി. ഹോളിവുഡ് സുന്ദരി മെഗാന്‍ ഫോക്‌സിനൊപ്പം ഒരു രാത്രി പങ്കിടാന്‍ 17 കോടി മുടക്കിയ ചൈനീസ് ബിസിനസുകാരനായ സൂവിനാണ് എട്ടിന്റെ പണി കിട്ടിയത്.

ഓസ്‌ട്രേലിയന്‍ എസ്‌കോര്‍ട്ട് ഏജന്‍സിയാണ് മേഗാന്‍ ഫോക്‌സ്, ആന്‌ജെലീന എന്നിവരുള്‍പ്പെടെയുള്ള സുന്ദരിമാരെ എസ്‌കോര്‍ട്ടായി നല്‍കാമെന്ന വാഗ്ദാനം നല്‍കി ഇയാളില്‍ നിന്നും കോടികള്‍ വാങ്ങിയത്.

എന്നാല്‍ തുകയും കൈമാറി നടി വരാമെന്നേറ്റ ദിവസം യാതൊരു വിവരവുമില്ല. ഇപ്പോള്‍ തന്നെ ചതിച്ച ഏജന്‍സിയ്‌ക്കെതിരെ നിയമയുദ്ധത്തിന് ഒരുങ്ങുകയാണ് ഈ ചൈനീസ് കോടീശ്വരന്‍. വഞ്ചന, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് സൂ ഏജന്‍സിക്കെതിരെ ആരോപിയ്ക്കുന്നത്.

ഹോളിവുഡ് സുന്ദരിക്കൊപ്പം ഒരു രാത്രി; 17 കോടി മുടക്കിയ ബിസിനസുകാരന് കിട്ടിയത് എട്ടിന്റെ പണി

Keywords:  Chinese man paid 17 crore to sleep with megan fox, Case, Hollywood, Actress, Business Man, Allegation, Cinema, Entertainment, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia