കേരളത്തിലെ വെള്ളപ്പൊക്കസമയത്ത് അദ്ദേഹം നല്‍കിയ പിന്തുണ ഈ സമയത്ത് ഓര്‍ക്കുന്നു; ബോളിവുഡ് താരം സുശാന്തിന്റെ മരണത്തില്‍ അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.06.2020) കേരളത്തിലെ വെള്ളപ്പൊക്കസമയത്ത് അദ്ദേഹം നല്‍കിയ പിന്തുണ ഈ സമയത്ത് ഓര്‍ക്കുന്നു, ബോളിവുഡ് താരം സുശാന്തിന്റെ മരണത്തില്‍ അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

  കേരളത്തിലെ വെള്ളപ്പൊക്കസമയത്ത് അദ്ദേഹം നല്‍കിയ പിന്തുണ ഈ സമയത്ത് ഓര്‍ക്കുന്നു; ബോളിവുഡ് താരം സുശാന്തിന്റെ മരണത്തില്‍ അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

'സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ട്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഹൃദയംഗമമായ അനുശോചനം. കേരളത്തിലെ വെള്ളപ്പൊക്കസമയത്ത് അദ്ദേഹം നല്‍കിയ പിന്തുണ ഈ സമയത്ത് ഓര്‍ക്കുന്നു.' മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു. 2018 ലെ പ്രളയ സമയത്ത് ഒരു ആരാധകന്റെ പേരില്‍ ഒരു കോടി രൂപയാണ് സുശാന്ത് കേരളത്തിന് വേണ്ടി നല്‍കിയത്.

Keywords:  Chief Minister Pinarayi Vijayan regrets the death of Bollywood star Sushant, Thiruvananthapuram, News, Bollywood, Actor, Suicide, Chief Minister, Pinarayi vijayan, Kerala,  Cinema.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia