ഹാഫ് ഗേള്‍ ഫ്രണ്ടില്‍ സുശാന്തിന്റെ അവസരം അര്‍ജുന്‍ കപൂര്‍ തട്ടിയെടുത്തോ? എന്തുകൊണ്ട് സുശാന്തിന് പകരം കപൂറിനെ കാസ്റ്റ് ചെയ്തു? വൈറലായി ചേതന്‍ ഭഗത്തിന്റെ ട്വീറ്റ്
Jun 25, 2020, 11:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 25.06.2020) ഹാഫ് ഗേള്‍ ഫ്രണ്ടില്‍ സുശാന്തിന്റെ അവസരം അര്‍ജുന്‍ കപൂര്‍ തട്ടിയെടുത്താണോ? ഇതാണ് ഇപ്പോള്‍ ബോളിവുഡിലെ പ്രധാന ചര്‍ച്ചാവിഷയം. സുശാന്ത് സിങ്ങിന്റെ അപ്രതീക്ഷിത മരണത്തിന് ശേഷം ബോളിവുഡിലെ കുടുംബാവാഴ്ചയും സ്വജനപക്ഷപാതവും ഏറെ ചര്‍ച്ചയായിരുന്നു. കങ്കണ റണൗട്ടിനെ പോലെയുള്ള താരങ്ങള്‍ ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചേതന്‍ ഭഗത്തിന്റെ ട്വീറ്റ് വൈറലായിരിക്കുകയാണ്. ചേതന്‍ ഭഗത് എഴുതിയ ഹാഫ് ഗേള്‍ ഫ്രണ്ട് എന്ന ചിത്രത്തില്‍ ആദ്യം സുശാന്ത് സിങ്ങിനെ കാസ്റ്റ് ചെയ്ത വിവരം അനൗണ്‍സ് ചെയ്ത പഴയ ട്വീറ്റാണ് വൈറലായിരിക്കുന്നത്.

ചിത്രത്തില്‍ സുശാന്തിന് പകരം നിര്‍മാതാവായ ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ കപൂറാണ് പ്രധാന വേഷത്തിലെത്തിയത്. സ്വജനപക്ഷപാതം വഴി അര്‍ജുന്‍ കപൂര്‍ സുശാന്തിന്റെ അവസരം തട്ടിയെടുക്കുകയായിരുന്നു എന്നാണ് ആരാധകരും സിനിമ പ്രേമികളും വാദിക്കുന്നത്.
Keywords: National, News, Film, Cinema, Bollywood, Actor, Cine Actor, Actress, Writer, Director, Social Network, Viral, Twitter, post, Chethan Bhagath old tweet goes viral.
So happy to share @itsSSR will play lead in @mohit11481 directed Half Girlfriend. Shooting begins 1Q16. https://t.co/dUHSVZ2FQ5— Chetan Bhagat (@chetan_bhagat) November 7, 2015
Keywords: National, News, Film, Cinema, Bollywood, Actor, Cine Actor, Actress, Writer, Director, Social Network, Viral, Twitter, post, Chethan Bhagath old tweet goes viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.