നിര്‍മാതാവും ഛായാഗ്രാഹകനും പീഡിപ്പിച്ചുവെന്ന് കന്നഡ നടി

 


ADVERTISEMENT

ബംഗളുരു: (wwww.kvartha.com 18.05.2016) നിര്‍മ്മാതാവും ഛായാഗ്രാഹകനും തന്നെ പീഡിപ്പിച്ചെന്ന് ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ദീപിക പദുക്കോണിനൊപ്പം അഭിനയിച്ച കന്നട നടി പുവിഷ മനോഹരന്‍.

ജില്‍ജില്‍ എന്ന കന്നഡ ചിത്രത്തിന്റെ നിര്‍മ്മാതാവ് വെങ്കടേഷ് പ്രസാദ് ബൊലാഗുലി പീഡിപ്പിച്ചുവെന്നാണ് ആരോപണം. വെങ്കടേഷിന് പുറമെ മാധ്യമപ്രവര്‍ത്തകനും ഛായാഗ്രാഹകനുമായ ഉദയ് ബല്ലാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നടി ആരോപിച്ചു. ഇരുവര്‍ക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നടിയുടെ തീരുമാനം.
നിര്‍മാതാവും ഛായാഗ്രാഹകനും പീഡിപ്പിച്ചുവെന്ന് കന്നഡ നടി

Keywords: Bangalore, Karnataka, Cinema, Actress, Abuse, Molestation, Entertainment, Kannada actress, Puvisha Manoharan.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia