ഹൈദരാബാദ്: (www.kvartha.com 06.06.2017) പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അനുഷ്‌ക നിയമ നടപടികൾക്കൊരുങ്ങുന്നു. പ്രഭാസും അനുഷ്ക്കയും തമ്മിൽ പ്രണയമാണെന്നും ഉടൻ വിവാഹം നടക്കുമെന്നും വാർത്തകൾ പ്രചരിച്ചിനെതിരെയാണ് താരം നിയമ നടപടികൾക്കൊരുങ്ങുന്നത്.
ബാഹുബലി റിലീസ് ചെയ്തതിനു ശേഷമാണ് തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ അനുഷ്‌കയും പ്രഭാസും പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. ഒട്ടനവധി സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലിക്ക് ശേഷമാണ് വിവാഹവാർത്തയും പ്രണയത്തിലാണുമെന്നുള്ള ഗോസിപ്പുകള്‍ക്ക് ശക്തമായി പ്രചരിക്കാൻ തുടങ്ങിയത്.
വിവാഹ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. തന്നെയും ഉറ്റ സുഹൃത്ത് പ്രഭാസിനെയും ചേർത്ത് വ്യാജ പ്രചാരണം നടത്തുന്നതിന് അനുഷ്‌ക രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന വാര്‍ത്തകളില്‍ അനുഷ്‌ക നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ്. എന്നാൽ അനുദിനം ഗോസിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് അനുഷ്‌ക നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നത്.
അനുഷ്ക മൂകാംബികയിലും മറ്റും അമ്പലങ്ങളില്‍ സന്ദര്‍ശിക്കാന്‍ പോയത് വിവാഹത്തോടനുബന്ധിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നതിനാണെന്നും ഗോസിപ്പുകള്‍ വന്നിരുന്നു. പ്രഭാസിന്റെ വിവാഹം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഉണ്ടാവുമെന്ന് കുടുംബത്തില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് ഗോസിപ്പുകള്‍ ശക്തിയായത്.
അതിനിടെ ബിസിനസ് പ്രമുഖന്റെ കൊച്ചു മകളെയാണ് പ്രഭാസ് വിവാഹം കഴിക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന ചിത്രത്തില്‍ അനുഷ്‌കക്ക് വേണ്ടി പ്രമുഖ നടിയെ പ്രഭാസ് വേണ്ടെന്ന് വെച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India, Telugu, Cinema, Anushka shetty, Prabhas, Bahubali, Gossip, Love, Marriage, Fake promotions, Report, Law, Court, News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.