അഞ്ജലി മേനോന്‍ സിനിമയില്‍ പൃഥ്വിരാജിന്റെ ബാല്യകാലം അവതരിപ്പിക്കാന്‍ അവസരം; അപേക്ഷകള്‍ ക്ഷണിച്ചു
Jul 30, 2017, 13:27 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 30.07.2017)അഞ്ജലി മേനോന്‍ സിനിമയില്‍ പൃഥ്വിരാജിന്റെ ബാല്യകാലം അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. 12-15 വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍ കുട്ടിയെയാണ് വേണ്ടത്. അഭിനേതാക്കളെ തേടി അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്.
രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, film, Cinema, Entertainment, Prithvi Raj, Casting call for Anjali Menon Prithvi Raj movie.
രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Keywords: Kerala, News, film, Cinema, Entertainment, Prithvi Raj, Casting call for Anjali Menon Prithvi Raj movie.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.