ലൂസിഫര്‍ ഇഫക്ട് തെരഞ്ഞെടുപ്പിലും; സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ലുക്കില്‍ സ്ഥാനാര്‍ത്ഥികള്‍

ആലപ്പുഴ: (www.kvartha.com 30.03.2019) 'ലൂസിഫര്‍' സിനിമാ പ്രദര്‍ശന ശാലകളിലും തെരഞ്ഞെടുപ്പ് ആവേശത്തിലും ഒരു പോലെ തരംഗമാക്കുന്നു. ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ലുക്കിലാണ് സ്ഥാനാര്‍ത്ഥികള്‍പ്രത്യക്ഷപ്പെടുന്നത്.

ആലപ്പുഴ ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം ആരിഫിന്റെ പ്രചരണാര്‍ഥം ലൂസിഫര്‍ മോഡല്‍ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുകയാണ് അണികള്‍. സമുഹമാധ്യമങ്ങളില്‍ ലൂസിഫര്‍ പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ്.

ലൂസിഫര്‍ ഇഫക്ട് തെരഞ്ഞെടുപ്പിലും; സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ലുക്കില്‍ സ്ഥാനാര്‍ത്ഥികള്‍

നെടുമ്പിള്ളി തറവാട്ടു പേരെഴുതിയ ജീപ്പിലിരുന്ന് പുറത്തേക്ക് നോക്കുന്ന സ്റ്റീഫനാണ് സിനിമാ പോസ്റ്ററിലെങ്കില്‍ ആലപ്പുഴ എന്നെഴുതിയ ജീപ്പിലിരുന്ന് പുറത്തേക്ക് നോക്കുന്നത് ആരിഫാണ്. ലൂസിഫര്‍ എന്നതിന് പകരം അതേ അക്ഷരത്തില്‍ ആരിഫ് എന്നും എഴുതിയിരിക്കുന്നു. ചിത്രം ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് പങ്കുവെയ്ക്കുകയാണ്.

ലൂസിഫര്‍ ഇഫക്ട് തെരഞ്ഞെടുപ്പിലും; സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ലുക്കില്‍ സ്ഥാനാര്‍ത്ഥികള്‍

സ്റ്റീഫന് പുറമെ രാഹുല്‍ ഗാന്ധി, ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍, എം ബി രാജേഷ് തുടങ്ങിയവരുടെ പോസ്റ്ററുകളും ലൂസിഫര്‍ സ്റ്റൈലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ലൂസിഫര്‍ ഇഫക്ട് തെരഞ്ഞെടുപ്പിലും; സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ലുക്കില്‍ സ്ഥാനാര്‍ത്ഥികള്‍

ലൂസിഫര്‍ ഇഫക്ട് തെരഞ്ഞെടുപ്പിലും; സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ലുക്കില്‍ സ്ഥാനാര്‍ത്ഥികള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Campaign posters of these candidates made with Lucifer look are going viral, Alappuzha, News, Politics, Cinema, Poster, Cinema, Entertainment, Lok Sabha, Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia