സിനിമാ ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റുമരിച്ചു

 


ADVERTISEMENT

ചങ്ങനാശേരി: (www.kvartha.com 10.10.2016) സിനിമാ ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ചങ്ങനാശേരി പെരുന്നയിലെ അഭിനവ തിയേറ്ററില്‍ കഴിഞ്ഞദിവസമാണ് സംഭവം. തൃക്കൊടിത്താനം സ്വദേശി മനു മാത്യുവാണ് പുലിമുരുകന്‍ സിനിമയുടെ ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് രാഷ്ട്രീയമായും ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റാണ് മനു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


സിനിമാ ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റുമരിച്ചു


Keywords:  Brawl at theater playing Pulimurugan and one man stabbed to death, Changanassery, Police, Theatre, Case, Probe, Politics, Cinema, Entertainment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia