ബിപാഷയും ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറും സ്പ്രിംഗ്ഫിറ്റിന്റെ ബ്രാന്‍ഡ് അബാസിഡര്‍

 


കൊച്ചി: (www.kvartha.com 31.03.2017) പ്രമുഖ ബോളിവുഡ് താരങ്ങളും മോഡലുകളുമായ ബിപാഷ ബസുവിനെയും ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറിനെയും സ്പ്രിംഗ്ഫിറ്റ് കിടക്കകളുടെ ബ്രാന്‍ഡ് അബാസഡര്‍മാരായി തെരഞ്ഞെടുത്തു.

ബിപാഷയും ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറും സ്പ്രിംഗ്ഫിറ്റിന്റെ ബ്രാന്‍ഡ് അബാസിഡര്‍

സ്പ്രിംഗ്ഫിറ്റ് ഒരു ഇന്ത്യന്‍ കമ്പനിയാണെന്നും 20,000മുതല്‍ 2,50,000 രൂപവരെയുള്ള ഏതു ബജറ്റിനും ഇണങ്ങിയ കിടക്കകള്‍ ലഭ്യമാണെന്നും പഞ്ചനക്ഷത്ര ബെഡിന്റെ സുഖം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവര്‍ക്ക് സ്പ്രിംഗ്ഫിറ്റ് പരിചിതമായിരിക്കുമെന്നും ഈ ബെഡിന്റെ സുഖം വ്യക്തിപരമായി ഞാന്‍ ഇഷ്ടപ്പെടുന്നുവെന്നും ബിപാഷ അഭിപ്രായപ്പെട്ടു.

ഓട്ടോഗ്രാഫ് കളക്ഷന്‍ ബിപാഷ അവതരിപ്പിച്ചു. കോയമ്പത്തൂര്‍, മീററ്റ്, ഹരിദ്വാര്‍ എന്നിവിടങ്ങളിലെ ഉല്‍പ്പാദന യൂണിറ്റുകളിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് വില്‍പ്പന ഒരു ബില്ല്യനിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 200 വിതരണക്കാരും 2000 ഡീലര്‍മാരും ഈ ബ്രാന്‍ഡിനുണ്ട്.


Also Read:
പുനലടുക്കയില്‍ സഹപാഠികള്‍ക്കായുള്ള സ്‌നേഹവീടൊരുങ്ങുന്നു, അവസാന മിനുക്കുപണികള്‍ക്കായി പരീക്ഷകഴിഞ്ഞ് എടനീരിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ വീണ്ടുമെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bipasha Basu-Karan Singh Grover launch Springfit Mattresses, Kochi, Bollywood, Actress, News, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia