ബോളിവുഡ് നടി ശ്രീപ്രദ കോവിഡ് ബാധിച്ച് മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 06.05.2021) ബോളിവുഡ്, ഭോജ്പുരി നടി ശ്രീപ്രദ (54) കോവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും നിരവധി ഹിന്ദി, ഭോജ്പുരി സിനിമകളില്‍ വേഷമിട്ടിരുന്നു. ബോളിവുഡ് നടി ശ്രീപ്രദ കോവിഡ് ബാധിച്ച് മരിച്ചു
സിനി ആന്‍ഡ് ടിവി ആര്‍ടിസ്റ്റ് അസോസിയേഷനാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്. 'ഷോലെ ഓര്‍ തൂഫാന്‍, പൂര്‍ണ പുരുഷ്, ബട്വാര, ധരംസങ്കട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടിവി ഷോകളിലും വേഷമിട്ടിട്ടുണ്ട്.

Keywords:  Bhojpuri actress Sriprada dies of Covid-19 complications, Mumbai, News, Bollywood, Actress, Dead, Cinema, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script