പത്തനാപുരത്ത് സീറ്റ് ലഭിച്ചാല്‍ ജയിച്ചിരിക്കും, ജയിച്ച് കാണിച്ചിരിക്കും, അതാണ് ഭീമന്‍ രഘു
Mar 22, 2016, 10:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 22.03.2016) പത്തനാപുരത്ത് മണ്ഡലത്തില്‍ മത്സരിക്കാന്‍ ബി ജെ പി അനുവാദം നല്‍കിയാല്‍ താന്‍ ജയിച്ചുകാണിക്കുമെന്ന് നടന്‍ ഭീമന്‍ രഘു. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ സന്തോഷത്തോടെ പ്രചരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'പത്തനാപുരത്ത് സീറ്റ് ലഭിച്ചാല്‍ ജയിച്ചിരിക്കും, ജയിച്ച് കാണിച്ചിരിക്കും. അതാണ് ഭീമന്‍ രഘു.
പത്തനാപുരത്തെ മത്സരം രസകരമായിരിക്കും. ഗണേഷ് കുമാര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായും ജഗദീഷ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്ന പത്തനാപുരത്ത് താന്‍ ബിജെ പി സ്ഥാനാര്‍ത്ഥി ആവുകയാണെങ്കില്‍ അതൊരു സ്റ്റാര്‍ വാര്‍ ആയിരിക്കും. ഞാനൊരു വില്ലനല്ല, ഒരു ഹീറോയാണ്,' ഭീമന്‍ രഘു പറഞ്ഞു.
Keywords: Kollam, Ganesh Kumar, Pathanapuram, Kerala, Entertainment, Cinema, Assembly Election, Election-2016.
Keywords: Kollam, Ganesh Kumar, Pathanapuram, Kerala, Entertainment, Cinema, Assembly Election, Election-2016.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.