പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കാറിലിരുന്ന് വസ്ത്രം മാറിയ പ്രമുഖ നടി ക്യാമറയില്‍ കുടുങ്ങി; പിന്നീട് പോസ് ചെയ്തു
Jan 2, 2018, 15:18 IST
ലോസ് ആഞ്ചല്‍സ്: (www.kvartha.com 02.01.2018) പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കാറിന്റെ മുന്‍സീറ്റിലിരുന്ന് വസ്ത്രം മാറുന്നതിനിടെ പ്രമുഖ നടി ക്യാമറ കണ്ണില്‍ കുടുങ്ങി. അമേരിക്കന്‍ ടെലിവിഷന്‍ താരം അലീഷ്യ ആര്‍ഡീനാണ് പാപ്പരാസികളുടെ ക്യാമറക്കണ്ണില്‍ കുടുങ്ങിയത്.
ബേവാച്ച് സീരിസിന്റെ അഞ്ചാം സീസണിലൂടെ ശ്രദ്ധേയയായ താരത്തിനു പുതുവത്സര ദിവസം നിരവധി പരിപാടികളാണുണ്ടായിരുന്നത്. എന്നാല്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഒരേ വസ്ത്രം ധരിക്കുന്നതിനോട് താത്പര്യമില്ലാതിരുന്ന താരം സമയക്കുറവിനാല്‍ കാറിനകത്തിരുന്നു തന്നെ വസ്ത്രം മാറുകയായിരുന്നു. ഇത് ചിലര്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
ന്യൂ ഇയറിലെ തന്റെ രണ്ടാമത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ വസ്ത്രം മാറുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍ ഇത് ഒപ്പിയെടുത്തത്. പിങ്ക് കളറിലുള്ള ഡ്രസ് ആണ് താരം ഉടുത്തത്. ക്യാമറയില്‍പെടാതിരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അതിന് കഴിയാതെ വന്നപ്പോള്‍ താരം ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 'Baywatch' actress Alicia Arden strips in car, America, News, film, Television, Actress, Cinema, Entertainment, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.