അഡൾട്ട് സിനിമാതാരം ഇപ്പോൾ അബോർഷനെതിരെ പൊരുതുന്ന 14 കുട്ടികളുടെ മാതാവ്
May 30, 2017, 18:17 IST
ന്യൂയോർക്ക്: (www.kvartha.com 30.05.2017) ജീവിതം അങ്ങനെയാണ്. ചില മാറ്റങ്ങളും തീരുമാനങ്ങളും അപ്രതീക്ഷിതമായിരിക്കും. ഇതിലൂടെ ജീവിതം തന്നെ കീഴ്മേൽമറിയും. നതാലി സുലൈമാൻറെ കാര്യം തന്നെയെടുക്കൂ. ഒരുകാലത്ത് അശ്ശീല സിനിമകളിലെ ചൂടൻ താരം. തുണിയഴിച്ച് അഭിനയിക്കുന്നവരിലെ പ്രധാനി. ഇന്ന് അബോർഷനെതിരെ പൊരുതുന്ന മുന്നണിപ്പോരാളി. കഴിഞ്ഞില്ല, പതിനാല് കുട്ടികളിടെ മാതാവും.
നദിയ എന്ന പേരിലായിരുന്നു നതാലി സുലൈമാൻ അറിയപ്പെട്ടിരുന്നത്. എന്നാൽ 2009ൽ നദിയയുടെ മനംമാറി. അശ്ശീല സിനിമകളിൽ അഭിനയിക്കുന്നത് നിർത്തി. വരുമാനം കുറഞ്ഞെങ്കിലും പുതിയൊരു തീരുമാനമെടുത്തു. അബോർഷനെതിരെ പൊരുതുക. ഇതിനായി കണ്ടെത്തിയ വഴിയാവട്ടെ, പ്രസവവും.
പതിനാല് കുട്ടികുളുടെ മാതാവണിപ്പോൾ നതാലി സുലൈമാൻ. കൃത്രിമ ഗർഭധാരണത്തിലൂടെയാണ് മാതാവായത്. ആദ്യം ആറ് കുട്ടികൾ. രണ്ട് കുട്ടികൾ വേണമെന്ന മോഹം വന്നപ്പോൾ വീണ്ടും ഗർഭം ധരിച്ചു. പക്ഷേ, ഗർഭപാത്രത്തിൽ വളർന്നത് 12 കുട്ടികൾ. ഡോക്ടർമാർ നിരുത്സാഹപ്പെടുത്തി. പക്ഷേ, അബോർഷനെതിരെ പൊരുതുന്ന നതാലി സുലൈമാൻ വീണ്ടും പ്രസവിച്ചു, എട്ട് കുട്ടികളെ.
പതിനാല് കുട്ടികളെ പോറ്റാൻ പാടുപെടുകയാണിപ്പോൾ നതാലി സുലൈമാൻ. മാതാവ് കാൻസർ ബാധിച്ച് മരിച്ചത് നതാലിക്ക് കനത്ത പ്രഹരമായി. എങ്കിലും കുട്ടികളുമായി ജീവിതത്തോട് പൊരുതുകയാണ് നതാലി സുലൈമാൻ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Natalie Suleman, previously known as Nadya, gave birth to couplets through IVF. She already had 6 kids then and wanted one more. So she went to the IVF clinic but the doctors implanted 12 embryos inside her and told her that they didn’t think that the embryos would survive. But she ended up with eight children.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.