Baburaj Vazhappally | സിനിമ, സീരീയല്‍ നടന് ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു; മരണം ആശുപത്രിയിലേക്ക് പോകുംവഴി
Jul 31, 2022, 11:34 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) സിനിമ, സീരിയല്‍, നാടക നടന് ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഓമശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തും.
ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണെങ്കിലും ഏറെക്കാലമായി മാനിപുരത്തിന് സമീപം കുറ്റൂരു ചാലിലായിരുന്നു താമസം. ഭാര്യ: സന്ധ്യാ ബാബുരാജ്, മകന്: ബിഷാല്‍
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

