ന്യൂഡല്‍ഹി: (www.kvartha.com 25.10.2017) മലയാളിയും ബോളിവുഡ് നടിയുമായ അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അസിന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അസിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവരം അറിയിച്ചത്.
മകള്‍ ജനിച്ച കാര്യം താന്‍ ആവേശഭരിതയായി അറിയിക്കുകയാണെന്ന് അസിന്‍ പറഞ്ഞു. കഴിഞ്ഞ 10 മാസം തനിക്കും രാഹുലിനും ഏറ്റവും പ്രത്യേകത നിറഞ്ഞതായിരുന്നുവെന്നും പിന്തുണച്ചവര്‍ക്കും അഭ്യുദയകാംഷികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അസിന്‍ പറഞ്ഞു.
ഗജിനി എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയ അസിന്‍ 2016 ജനുവരി 19നാണ് മൈക്രോമാക്‌സ് കമ്പനിയുടെ സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മയെ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം അസിന്‍ സിനിമയില്‍ നിന്നും അകന്നിരിക്കുകയായിരുന്നു.
ഗജിനി എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയ അസിന്‍ 2016 ജനുവരി 19നാണ് മൈക്രോമാക്‌സ് കമ്പനിയുടെ സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മയെ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം അസിന്‍ സിനിമയില്‍ നിന്നും അകന്നിരിക്കുകയായിരുന്നു.
Also Read:
ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; രണ്ട് ഡി വൈ എസ് പിമാര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ പോലീസ് ചീഫ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Asin and husband Rahul Sharma welcome their first child, a baby girl, New Delhi, News, Bollywood, Actress, Marriage, Cinema, Entertainment, National.
Keywords: Asin and husband Rahul Sharma welcome their first child, a baby girl, New Delhi, News, Bollywood, Actress, Marriage, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.