ബിജെപിയെ കളിയാക്കി സംവിധായകന്‍ ആഷിക് അബു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 23.10.2017) ബിജെപിയെ കളിയാക്കി സംവിധായകന്‍ ആഷിക് അബു രംഗത്ത്. വിജയ് ചിത്രം മെര്‍സല്‍ വിവാദമാക്കിയതിനെ തുടര്‍ന്നാണ് ബിജെപിയെ പരിഹസിച്ച് സംവിധായകന്‍ ആഷിക് അബു രംഗത്തെത്തിയത്.

ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ ബിജെപിയെ ചൊടിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ചരക്ക്, സേവന നികുതിക്ക് (ജിഎസ്ടി) എതിരായി സിനിമയിലുള്ള പരാമര്‍ശമായിരുന്നു അത്. നടന്‍ വിജയ് മതപരമായി അസ്തിത്വം ഉയര്‍ത്തിക്കാട്ടി എന്ന ആക്ഷേപിച്ച് കൊണ്ട് ബിജെപിയുടെ തമിഴ്‌നാട് നേതാവ് എച്ച്. രാജ രംഗത്തെത്തിയിരുന്നു.

ബിജെപിയെ കളിയാക്കി സംവിധായകന്‍ ആഷിക് അബു


വിവാദത്തിന് വര്‍ഗീയ നിറം ചാര്‍ത്തിക്കൊണ്ടുള്ള ബി ജെ പി നേതാക്കളുടെ ആക്രമണത്തെ പരിസഹിച്ച് കൊണ്ട് തന്റെ ഫേസ്ബുക്കിലൂടെയാണ് ആഷിക് അബു രംഗത്തെത്തിയത്.

Keywords:  Kochi, BJP, Cinema, Entertainment, Ashiq Abu against BJP on Mersal 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia