ആശാ ശരത് മോഹന്‍ലാലിന്റെ നായിക

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ആശാ ശരത് മോഹന്‍ലാലിന്റെ നായിക
കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ ശ്രദ്ധേയയായ ആശാ ശരത് സിനിമയില്‍ നായികയാവുന്നു. മോഹന്‍ലാല്‍ നായകനാവുന്ന മേജര്‍ രവി ചിത്രം കര്‍മയോദ്ധയിലൂടെയാണ് ആശ നായികയാവുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കമലദളം എന്ന സിനിമയില്‍ മോനിഷയുടെ കഥാപാത്രത്തിനായി ആശാശരത്തിനെ ലോഹിതദാസ് പരിഗണിച്ചിരുന്നു. ഫഹദ് ഫാസില്‍ നായകനായ ഫ്രൈഡെയില്‍ ആശ അഭിനയിച്ചിരുന്നു. ഈ ചിത്രം ഓണത്തിന് തിയേറ്ററിലെത്തും.

SUMMARY: TV actress Asha Sarath who is a dancer by profession will appear as the female lead role in the movie Karmayodha
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia