കൊച്ചി: (www.kvartha.com 02.04.2016) പ്രമുഖ എഫ് എം റേഡിയോയിലെ അവതാരകന്റെ കരണത്ത് അര്‍ജുന്‍ കപൂര്‍ തല്ലുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. റേഡിയോ മിര്‍ച്ചിയിലെ ജോക്കിയായ അര്‍പിതിനെയാണ് പരിപാടിക്കിടെ അര്‍ജുന്‍ മര്‍ദിച്ചത്.
അവതാരകനായ അര്‍പിത് ചോദ്യം ചോദിച്ച് തുടങ്ങിയപ്പോള്‍ അത് ഇഷ്ടപ്പെടാതെ അര്‍ജുന്‍ കപൂര്‍ അര്‍പിതിന്റെ മുഖത്ത് അടിക്കുകയായിരുന്നു. കി ആന്‍ഡ് കാ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയ്ക്കായി എത്തിയതായിരുന്നു അര്‍ജുന്‍ കപൂര്‍.
ക്ഷുഭിതനായ അര്‍ജുന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്ന ക്യാമറ ഓഫാക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഏപ്രില്‍ 1 ന് ഇറങ്ങുന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമാണ് ഈ അടിയുമെന്നാണ് ചിലര്‍ പറയുന്നത്.
Keywords: Actor, Malayalam, Kochi, Kerala, Cinema, Video, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.