Archana Kavi | 'അമ്മ'യില്‍ പുരുഷാധിപത്യമുണ്ട്; മുന്‍കാല അനുഭവങ്ങളില്‍നിന്ന് സംഘടന ഒന്നും പഠിച്ചില്ലെന്നും നടി അര്‍ചന കവി

 


കൊച്ചി: (www.kvartha.com) 'അമ്മ'യില്‍ പുരുഷാധിപത്യമുണ്ടെന്നും മുന്‍കാല അനുഭവങ്ങളില്‍നിന്ന് താരസംഘടന ഒന്നും പഠിച്ചില്ലെന്നും നടി അര്‍ചന കവി. നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ലൈംഗിക പീഡനക്കേസില്‍ പ്രതികരിക്കുകയായിരുന്നു താരം.

ഇതാദ്യമായല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. എന്നാല്‍, 'അമ്മ' അതില്‍ നിന്നൊന്നും പഠിച്ചില്ല. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അതുപോലെ ഇരയുടെ പേര് വിജയ് ബാബു പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളും. എനിക്ക് കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായെങ്കിലും പൊലീസിലും സിസ്റ്റത്തിലും വിശ്വാസമുണ്ടെന്നും താരം പറഞ്ഞു.


Archana Kavi | 'അമ്മ'യില്‍ പുരുഷാധിപത്യമുണ്ട്; മുന്‍കാല അനുഭവങ്ങളില്‍നിന്ന് സംഘടന ഒന്നും പഠിച്ചില്ലെന്നും നടി അര്‍ചന കവി


Keywords: Archana Kavi on Vijay Babu abuse case, Kochi, News, Actress, Cinema, Criticism, Molestation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia