Archana Kavi | 'അമ്മ'യില്‍ പുരുഷാധിപത്യമുണ്ട്; മുന്‍കാല അനുഭവങ്ങളില്‍നിന്ന് സംഘടന ഒന്നും പഠിച്ചില്ലെന്നും നടി അര്‍ചന കവി
May 24, 2022, 17:45 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) 'അമ്മ'യില്‍ പുരുഷാധിപത്യമുണ്ടെന്നും മുന്‍കാല അനുഭവങ്ങളില്‍നിന്ന് താരസംഘടന ഒന്നും പഠിച്ചില്ലെന്നും നടി അര്‍ചന കവി. നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ലൈംഗിക പീഡനക്കേസില്‍ പ്രതികരിക്കുകയായിരുന്നു താരം.
ഇതാദ്യമായല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. എന്നാല്‍, 'അമ്മ' അതില്‍ നിന്നൊന്നും പഠിച്ചില്ല. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അതുപോലെ ഇരയുടെ പേര് വിജയ് ബാബു പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളും. എനിക്ക് കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായെങ്കിലും പൊലീസിലും സിസ്റ്റത്തിലും വിശ്വാസമുണ്ടെന്നും താരം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.