എ ആര്‍ റഹ്മാന്റെ സഹോദരപുത്രി ഭവാനി ശ്രീ സിനിമയിലേക്ക്; സ്വാഗതം ചെയ്ത് ആരാധകര്‍
Jun 12, 2019, 15:31 IST
ചെന്നൈ: (www.kvartha.com 12.06.2019) എ.ആര്‍. റഹ്മാന്റെ സഹോദരിയുടെ മകള്‍ ഭവാനി ശ്രീയും സിനിമയിലേക്ക്. വിജയ് സേതുപതി, ഐശ്വര്യ രാജേഷ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന കാ പെ രണസിങ്കം എന്ന ചിത്രത്തിലൂടെയാണ് ഭവാനി ശ്രീ വെള്ളിത്തിരയിലേക്ക് എത്തുന്നത്. റഹ്മാന്റെ സഹോദരി എ.ആര്‍ റൈഹാനയുടെ മകളും സംഗീത സംവിധായകനും നടനുമായ ജി.വി.പ്രകാശിന്റെ സഹോദരിയുമാണ് ഭവാനി ശ്രീ.
പി.കെ. വീരമുണ്ടിയാണ് ചിത്രത്തിന്റെ സംവിധാനം. കെ.ജെ.ആര്‍. സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് ജിബ്രാനാണ്. അമല അകിനേനി പ്രധാന വേഷത്തില്‍ എത്തുന്ന ഹൈപ്രീറ്റസ് എന്ന വെബ് സീരീസിലും ഭവാനി വേഷമിടുന്നുണ്ട്. ചലച്ചിത്രതാരം കൃഷ്ണയാണ് വെബ്‌സീരീസിന്റെ നിര്‍മാണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: AR Rahman's niece Bhavani Sre makes acting debut in Vijay Sethupathi's film, chennai, News, Cinema, Entertainment, Director, National.
Keywords: AR Rahman's niece Bhavani Sre makes acting debut in Vijay Sethupathi's film, chennai, News, Cinema, Entertainment, Director, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.