മമ്മൂട്ടിക്ക് വേറിട്ടരീതിയില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനുസിതാര

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 07.09.2021) മമ്മൂട്ടിയുടെ 70-ാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് മലയാള സിനിമയും ആരാധകരും. ഇതിനിടയില്‍ വേറിട്ടരീതിയിലുള്ള പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ശ്രദ്ധേയമാകുകയാണ് നടി അനു സിത്താര പങ്കുവച്ച വിഡിയോ.

മമ്മൂട്ടിക്ക് വേറിട്ടരീതിയില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനുസിതാര

'എന്റെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍ മമ്മൂക്ക' എന്നു കുറിച്ചുകൊണ്ടാണ് അനു സിത്താര പിറന്നാള്‍ സ്പെഷല്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. നൃത്തം അവതരിപ്പിച്ചുകൊണ്ടാണ് അനുസിതാര ആശംസകള്‍ നേര്‍ന്നത്.

മമ്മൂട്ടി-കമല്‍ ചിത്രം രാപ്പകലിലെ രാമായണ പാരായണത്തിന് അനുസരിച്ചാണ് അനുവിന്റെ ചുവടുകള്‍. മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് സിനിമാലോകത്തെ യുവതാരനിര മുഴുവന്‍ അണിനിരന്നുവെങ്കിലും ഇതില്‍ ശ്രദ്ധേയമാകുകയാണ് അനുസിതാരയുടെ നൃത്തരൂപം.

 

 Keywords:  Anusithara wishes Mammootty a happy birthday in a different way, Kochi, News, Mammootty, Birthday Celebration, Actress, Cinema, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia