SWISS-TOWER 24/07/2023

അനുഷ്‌ക ശര്‍മ പ്രേതമാകുന്ന ബോളിവുഡ് ചിത്രം 'ഫില്ലോരി'യുടെ ട്രെയിലര്‍ കാണാം

 


ADVERTISEMENT

മുംബൈ: (www.kvartha.com 08.02.2017) അന്‍ഷായി ലാല്‍ എന്ന പുതുമുഖം സംവിധാനം ചെയ്ത് അനുഷ്‌ക ശര്‍മ പ്രേതവേഷത്തില്‍ എത്തുന്ന 'ഫില്ലോരി' എന്ന ചിത്രത്തിന്റെ അടിപൊളി ട്രെയിലര്‍ പുറത്തിറങ്ങി. തമാശയും പ്രേമവും പ്രേതവും എല്ലാം ഒത്തിണങ്ങിയ സിനിമയില്‍ പക്ഷെ പ്രേതത്തിനാണ് അല്‍പം കൂടി പ്രാധാന്യമുള്ളത്.

അനുഷ്‌ക ശര്‍മ പ്രേതമാകുന്ന ബോളിവുഡ് ചിത്രം 'ഫില്ലോരി'യുടെ ട്രെയിലര്‍ കാണാം

പഞ്ചാബി നടന്‍ ദില്‍ജിത്ത് ദോസാഞ്ചാണ് സിനിമയിലെ നായകന്‍. സുരാജ് ശര്‍മയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജസ്‌ലീന്‍ റോയലാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അനുഷ്‌കയുടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയില്‍ നിര്‍മിക്കുന്ന സിനിമയായ 'ഫില്ലോരി' മാര്‍ച്ച് 24ന് തിയ്യേറ്ററുകളിലെത്തും. ട്രെയിലര്‍ കാണാം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ എചെയ്യാനുംളുപ്പം 😊)

അനുഷ്‌ക ശര്‍മ പ്രേതമാകുന്ന ബോളിവുഡ് ചിത്രം 'ഫില്ലോരി'യുടെ ട്രെയിലര്‍ കാണാം

Summary: ANushka Sharma's new horror film 'phillauri' trailer releases. The film is based on ghost. Anushka act as a ghost in throughout the film. It is directed by debutante Anshayi Lal and produced by Anushka Sharma itself.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia